ഷൂട്ടിങ്ങിനിടെ നടൻ അഷ്കർ സൗദാൻ അപകടത്തിൽപ്പെട്ടു. കല്ലാർകുട്ടി ഡാമിലെ ഷൂട്ടിങ്ങിനിടയിൽ ആയിരുന്നു അപകടം നടന്നത്. ഷൂട്ടിങ്ങിനിടെ
താരം വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു. മൂന്നാം പ്രളയം എന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിലാണ് അഷ്കർ വെള്ളത്തിൽ മുങ്ങിയത്.